Friday, December 28, 2012

അടിമാലി ഉപജില്ലാ കലോത്സവ കിരീടം ഈവര്‍ഷവും കല്ലാര്‍കുട്ടി SJLPS ന്

അടിമാലി ഉപജില്ലാ കലോത്സവത്തില്‍ എല്‍ പി വിഭാഗം ഓവര്‍ഓള്‍ കിരീടം ഹെഡ്മാസ്റ്റെര്‍ മാണി സാറും കുട്ടികളും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു

Wednesday, January 4, 2012

ഇരട്ടയാറില്‍ വച്ച് നടക്കുന്ന ഇടുക്കി റവന്യു ജില്ലാ സ്കൂള്‍ കലോത്സവം റിസള്‍ട്ട്‌ അറിയുന്നതിനായി ഇവിടെ Click ചെയ്യുക